Malayalam Support, WhatsApp-ൽ തന്നെ

സംശയം വന്നാൽ ഒരു WhatsApp message മതി — മലയാളത്തിൽ ചോദിക്കാം, മലയാളത്തിൽ മറുപടി കിട്ടും.

We work only with online training, coaching and course businesses — so the person helping you already understands batches, enquiries, follow-up and course launches.

സഹായി AI · Support
A coach reviewing an AI-assisted sales pipeline and WhatsApp conversations on a large screen

Help in the language you think in

Onboarding മുതൽ daily doubts വരെ മലയാളത്തിൽ.

Onboarding

  • Malayalam-ൽ setup guidance
  • First course upload ഒപ്പം നിന്ന്
  • CRM pipeline stages set ചെയ്ത് തരും
  • WhatsApp templates തയാറാക്കാൻ സഹായം

WhatsApp support

  • WhatsApp-ൽ ചോദ്യം അയക്കാം
  • Voice message ആയും ചോദിക്കാം
  • Official WhatsApp Business Platform
  • Team-ന് ഒരേ inbox

Ongoing help

  • Automation build ചെയ്യാൻ സഹായം
  • Migration & data import guidance
  • Team training sessions
  • AI features എങ്ങനെ ഉപയോഗിക്കാം

Built for online trainers and coaches

ഞങ്ങൾ ഒരു general business tool അല്ല. Online coaching-ന് വേണ്ടത് മാത്രം.

CoursesAI CRMWhatsApp APIAutomationCommunityFinance